Saturday, 23 February 2008
ഒരു അറിയിപ്പുണ്ട്....
കൂട്ടുകാരെ....കൂയ്... ഞാനും വന്നു... ഇനി നിങ്ങളെ ബോര്‍ അടിപ്പിച്ചു ഞാന്‍ ഒരു വഴിക്കാക്കും....ഇവിടെ വരെ വന്നപ്പോഴെക്കും നല്ല ക്ഷീണം ...ഒരു മൂലവെട്ടി അടിച്ചു ചുള്ളന്‍ ആയി ഞാനും വരാം...പ്ലീസ്..... ആരും പോകരുത്..ഞാന്‍ ഇന്നു നിങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടെ പോകൂ...അതു കൊണ്ടു എല്ലാവരും കല്ല്, കട്ട, ഇടിക്കട്ട, കൊടുവാള്‍, കത്തി എന്നിവയുമായി അക്ഷ്മരായി....അഷ്കമരായി....പുല്ല്ല്...അതായി ഇരിക്കണെ....
Subscribe to:
Post Comments (Atom)
5 comments:
ithaara?
കാപ്പിരികളുടെ നാട്ടില്‍ നീനൊരു ബ്ലോഗിനായി കാത്തിരിക്കുകയായിരുന്നു
സന്തോഷമായി നാട്ടുകാരാ... സന്തോഷമായി
ബൂലോകത്തേയ്ക്ക് സ്വാഗതം!
:)
തോന്ന്യാസീ...ശ്രീക്കുട്ടാ...എനിക്ക് ഈ സ്വീകരണം തന്നതിനു എന്റെ സ്വന്തം പേരിലും, എന്നെ തല്ലിയോടിച്ച നാട്ടുകാരുടെ പേരിലും ഞാന്‍ എന്റെ ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു...നന്ദി..നമസ്കാരം..
വിവരണം ഉഷാറായി പൊവുന്നുണ്ട് ട്ടോ... 3rd part പെട്ടെന്ന് ഇറക്ക്.. :)
എന്‍റെയും സ്ഥിതി ആദ്യം ഇങനൊക്കെ തന്നെ ആയിരുന്നു... :)
Post a Comment